തൃശൂർ: അതിരപ്പള്ളി വീരാൻകുടി ഉന്നതിയിൽ നാല് വയസുകാരന് നേരെ പുലിയുടെ ആക്രമണം. നിസ്സാര പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെയോടെയാണ് കുടുംബം ഉറങ്ങിക്കിടന്ന കുടിലിലേക്ക് പുലി എത്തിയത്. കുട്ടി ചാലക്കുടി ആശുപത്രിയിൽ ചികിത്സയിൽ. കുട്ടിയുടെ തലയ്ക്കാണ് പരിക്കേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്