ഡൽഹി: അടൂർ ഗോപാലകൃഷ്ണൻ വിവാദത്തിൽ പുഷ്പവതിയെ പിന്തുണച്ചു കെ രാധാകൃഷ്ണൻ എംപി. അടൂരിന്‍റെ വാക്കുകൾക്കല്ല, പുഷ്പവതിയുടെ വിമർശനത്തിനാണ് കയ്യടി ലഭിക്കേണ്ടതെന്നും കെ രാധാകൃഷ്ണൻ എംപി വ്യക്തമാക്കി.
ചലച്ചിത്ര രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ കോൺക്ലേവിലുണ്ടായ അടൂർ ഗോപാലകൃഷ്ണന്‍റെ പരാമർശം അപലപനീയമാണെന്നും അദ്ദേഹം നിലപാട് തിരുത്തുമെന്ന് കരുതുന്നുവെന്നും എം പി പറഞ്ഞു. പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണ് അടൂരിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും കെ രാധാകൃഷ്ണൻ എംപി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
