പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ എന്ന് അടുത്ത വൃത്തങ്ങളിൽ നിന്നും സൂചന. വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയ ശേഷമാകും പ്രഖ്യാപനമുണ്ടാകുക എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കാലാവധി കഴിഞ്ഞതുകൊണ്ടാണ് പി.എസ്. പ്രശാന്തിനെ നീക്കുന്നതെന്നാണ് ദേവസ്വം മന്ത്രി വി.എൻ. വാസവൻ്റെ വിശദീകരണം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
