കോഴിക്കോട്: പന്തീരങ്കാവ് ടോള്‍ പ്ലാസയ്ക്കെതിരായ പരാതികളിൽ നടപടിയെടുക്കാൻ ജില്ലാ മജിസ്‌ട്രേറ്ററിന് നിർദേശം നൽകി ദേശീയ മനുഷ്യാവകാശ കമ്മീഷൻ.പരാതികളില്‍ എട്ട് ദിവസത്തിനകം നടപടിയെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
മനുഷ്യാവകാശ പ്രവർത്തകനായ നൌഷാദ് തെക്കയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ പരാതിയുമായി സമീപിച്ചത്.ടോള്‍ പ്ലാസയിലെ ജീവനക്കാരുടെ മോശം പെരുമാറ്റം, സുരക്ഷാ മതിലിന്റെ നിർമാണത്തിലെ അപകാത എന്നിവ ഉന്നയിച്ചായിരുന്നു പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
