വേമ്പനാട് കായലില്‍ ഹൗസ്‌ബോട്ടിനു തീപിടിച്ചു 

SEPTEMBER 20, 2026, 9:24 PM

ആലപ്പുഴ: വേമ്പനാട് കായലില്‍ കന്നിട്ടജെട്ടിക്കു സമീപം ഹൗസ്‌ബോട്ടിനു തീപിടിച്ചു. റിഫാദ് എന്നയാള്‍ ലീസിന് എടുത്ത ഹൗസ്‌ബോട്ടാണ് അപകടത്തില്‍പെട്ടത്. 

പൂര്‍ണമായും കത്തിനശിച്ച ഹൗസ്‌ബോട്ട് കായലില്‍ മുങ്ങിത്താഴ്ന്നു.

ഞായറാഴ്ച രാത്രി എട്ടോടെ ചുങ്കം പള്ളാത്തുരുത്തി വട്ടപ്പറമ്പില്‍ ക്ഷേത്രത്തിനു തെക്കുവശത്തായിട്ടായിരുന്നു അപകടം. സംഭവസമയത്ത് ഹൗസ്‌ബോട്ടില്‍ അതിഥികളുണ്ടായിരുന്നില്ല.  

vachakam
vachakam
vachakam

  ബോട്ടിലെത്തിയ അഗ്‌നിരക്ഷാസേന സംഘം വെള്ളം പമ്പ് ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam