സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ വർധനവ്

JULY 22, 2026, 11:47 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ്.ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 1,08,000 രൂപയാണ്. പവന് 560 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 13,500 രൂപയാണ്. ഇന്നലത്തെ വിലയിൽ നിന്നും 70 രൂപയാണ് കൂടിയിരിക്കുന്നത്.

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില വര്‍ധനവുണ്ടായത്. രാജ്യാന്തര വിപണിയിലും കഴിഞ്ഞ ദിവസം വര്‍ധിച്ചത് 100 ഡോളറിലേറെയാണ്, ഇതോടെ സ്വര്‍ണം ഔണ്‍സിന് 4,130 ലേക്ക് വിലയെത്തി.

അതേസമയം, സ്വർണം വാങ്ങുമ്പോഴുള്ള ജി.എസ്.ടി, ഹാൾമാർക്കിങ് ചാർജ്, കൂടാതെ ജ്വല്ലറികൾ ഈടാക്കുന്ന പണിക്കൂലി എന്നിവ കൂടി ചേർക്കുമ്പോൾ ആഭരണത്തിന്റെ അന്തിമ വില ഇതിൽക്കൂടുതൽ ആയിരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam