വേണേൽ വാങ്ങിക്കോ! സ്വർണ്ണത്തിന് ഇന്നും വില കുറഞ്ഞു 

FEBRUARY 12, 2026, 10:50 PM

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്ന് കുറവ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,14,240 രൂപയാണ് ഇന്നത്തെ വിപണിവില.

ഗ്രാമിന് 14,280 രൂപയും. 1,920 രൂപയുടെ വ്യത്യാസമാണ് പവന്‍ വലയില്‍ ഉണ്ടായിരിക്കുന്നത്. ഗ്രാമിന് ഇന്നലത്തേതിനെ അപേക്ഷിച്ച് 240 രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്.

ഇന്നലെ ഗ്രാമിന് 14,520 രൂപയും പവന് 1,16,160 രൂപയുമായിരുന്നു വിപണിവില.

vachakam
vachakam
vachakam

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. 18 കാരറ്റ് ഒരു ഗ്രാമിന് ഇന്ന് 11,735 രൂപയും പവന് 93,880 രൂപയുമാണ് വിപണി വില.

14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,135 രൂപയും പവന് 73,080 രൂപയും 9 കാരറ്റിന് ഗ്രാം വില 5,890 രൂപയും പവന് 47,120 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെ ഗ്രാമിന് 300 രൂപയും 10 ഗ്രാമിന് 3,000 രൂപയുമായിരുന്ന വെളളി വില ഇന്ന് ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായി കുറഞ്ഞിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam