സ്വർണവിലയിൽ വീണ്ടും ഇടിവ്

MAY 22, 2026, 11:54 PM

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കുറഞ്ഞ് 14,580 രൂപയായി.

പവന് ഇന്നും കുറഞ്ഞത് 320 രൂപയാണ്. 116640 രൂപയാണ് ഇന്നത്തെ വിപണിവില. 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11980 രൂപയായി. 95840 രൂപയാണ് ഒരു പവന് വില.

വെള്ളിവിലയിൽ 10 പൈസയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 295.10 പൈസയിലാണ് വെള്ളി വ്യാപാരം തുടരുന്നത്.

vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam