നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് സമ്പൂർണ എമർജൻസി മോക്ക് ഡ്രിൽ

OCTOBER 27, 2025, 7:01 PM

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നാളെ സമ്പൂർണ എമർജൻസി മോക്ക് ഡ്രിൽ. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഉച്ചയ്ക്ക് ഒരുമണി മുതൽ അഞ്ചുമണി വരെയാണ് മോക്ക് എക്സർസൈസ് നടത്തുന്നത്.ഈ സമയത്ത് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന റോഡുകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

മോക്ക് ഡ്രില്ലിന്റെ ഭാഗമായി വാഹനങ്ങൾ സഞ്ചരിക്കാൻ സൗകര്യമൊരുക്കുന്നതിനും പരിശീലനം സുഗമമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡുകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

vachakam
vachakam
vachakam

മോക്ക് ഡ്രില്ലിന്റെ ഭാഗമായുള്ള കാര്യങ്ങൾക്കായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ യാത്രക്കാർ ഇക്കാര്യങ്ങൾ കണക്കാക്കി തങ്ങളുടെ യാത്രകൾ ക്രമീകരിക്കണമെന്നും മോക്ക് ഡ്രിൽ വേളയിൽ അധികൃതരോടും സുരക്ഷാജീവനക്കാരോടും സഹകരിക്കണമെന്നും വിമാനത്താവള അധികൃതർ അഭ്യർഥിച്ചു.



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam