തൃശൂര്‍: തൃശൂര്‍ കണ്ണാറയില്‍ തേനീച്ചയുടെ കുത്തേറ്റ് നാല് പേര്‍ക്ക് പരിക്ക്. കണ്ണാറ സ്വദേശികളായ തങ്കച്ചന്‍ (67), ജോമോന്‍ ഐസക് (39), ബെന്നി വര്‍ഗീസ് (50), റെനീഷ് രാജന്‍ (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചികിത്സയിലുള്ള തങ്കച്ചന്റെ നില ഗുരുതരമാണെന്നാണ് വിവരം.
പറമ്പിലേക്ക് പോയ തങ്കച്ചന് കുത്തേറ്റ വിവരം അറിഞ്ഞ് രക്ഷിക്കാന്‍ പോയപ്പോഴാണ് മറ്റ് മൂന്ന് പേര്‍ക്ക് കുത്തേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്