വിജയ് മല്യ സ്വർണം പൂശിയ കട്ടിള രേഖപ്പെടുത്തിയത് ചെമ്പെന്ന്

OCTOBER 7, 2025, 4:25 AM

കൊച്ചി: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുന്നതിനുള്ള ദേവസ്വം ഉത്തരവ് പുറത്ത്.

2019 മാർച്ചിലാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ ദേവസ്വം ബോർഡ് ഉത്തരവിറക്കിയത്. 

 ഈ ഉത്തരവിൽ കട്ടിളയിലെ ചെമ്പുപാളി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിജയ് മല്യ സ്വർണം പൂശീയ കട്ടിളയാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

കട്ടിളയുടെ ചെമ്പ് പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറുന്നുവെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കട്ടിള നേരത്തെ സ്വർണം പൂശിയിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam