കെ.സുധാകരനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡുകൾ

MAY 8, 2025, 1:33 AM

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ അനുകൂലിച്ച് വിവിധയിടങ്ങളിൽ വീണ്ടും ഫ്ലക്സ് ബോർഡുകൾ.

സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. 

 'തുടരണം ഈ നേതൃത്വം' എന്ന പേരിലാണ് ഫ്ലക്സുകളും പോസ്റ്ററുകളും  പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരത്ത് കന്റോൺമെന്‍റ് ഹൗസിലേക്കുള്ള വഴിയിലാണ് ഫ്ലക്സുള്ളത്.  

vachakam
vachakam
vachakam

തൃശ്ശൂർ കലക്ടറേറ്റ് പരിസരത്തും ഇടുക്കി തൊടുപുഴയിലുമാണ് മറ്റ്ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam