കണ്ണൂർ: ക്ഷേത്രോത്സവത്തിൽ കോടതി ശിക്ഷിച്ച കൊലക്കേസ് പ്രതികളുടെ ചിത്രങ്ങൾ പതിച്ച പതാകകളുമായി സിപിഎം പ്രവർത്തകരുടെ ആഘോഷം.
കണ്ണൂരിലെ പറമ്പായി കുട്ടിച്ചാത്തൻ മഠത്തിലെ കലശം വരവിനിടെയാണ് കൊലക്കേസ് പ്രതികളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച കൊടികൾ വീശിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളായ സിപിഐഎം പ്രവർത്തകരുടെ ചിത്രമുള്ള കൊടികളാണ് ക്ഷേത്രത്തിൽ ഉപയോഗിച്ചത്.
കൊടിയുടെ താഴേ ഭാഗത്ത് പറമ്പായി സഖാക്കൾ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്