രണ്ടര വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച്‌ കൊന്ന പിതാവ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്

APRIL 2, 2024, 11:09 PM

കാളികാവ്: ഉദരംപൊയിലില്‍ രണ്ടര വയസ്സുകാരി ഫാത്തിമ നസ്റിനെ ക്രൂരമായി മർദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസ് കുറ്റം സമ്മതിച്ചതായി പോലീസ്.

പ്രതിയെ സംഭവം നടന്ന സ്ഥലത്ത് കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട് സ​ബ് ജ​യി​ലി​ൽ ക​ഴി​യു​ന്ന ഫാ​യി​സി​നെ വ​ൻ പൊ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ ഉ​ദ​രം​പൊ​യി​ലി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. 

അതേസമയം ചോ​ദ്യം​ചെ​യ്യ​ലി​ൽ കു​ട്ടി​യെ ശ​ക്ത​മാ​യി ച​വി​ട്ടി​യ​താ​യി ഫാ​യി​സ് സ​മ്മ​തി​ച്ച​താ​യി കാ​ളി​കാ​വ് സി.​ഐ എം. ​ശ​ശി​ധ​ര​ൻ പി​ള്ള വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam