കണ്ണൂർ : ബൈക്കിൽ സഞ്ചരിക്കവേ തെങ്ങ് ഒടിഞ്ഞുവീണു. തെങ്ങ് ദേഹത്തേക്ക് വീണ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.
പാറപ്രം എടക്കടവിലെ ഷിജിത്തിനാണ് നട്ടെല്ലിന് സാരമായി പരിക്കേറ്റത്.
കണ്ണൂർ പിണറായി പാറപ്രം റോഡിൽ ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്