കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

SEPTEMBER 1, 2026, 3:55 AM

തിരുവനന്തപുരം: കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. 

എൻഐടി കാലിക്കറ്റിന്റെ അറുപത്തിയാറാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

തുറമുഖങ്ങളെ കോർത്തിണക്കി കേരളത്തെ തുറമുഖ നഗരമാക്കുമെന്നും പുതുയുഗ കേരളത്തിലേക്കുള്ള യാത്രയിൽ എൻഐടിയുമായി ചേർന്ന് പദ്ധതികൾ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

തീരദേശ വിനോദസഞ്ചാരത്തിനും ചരക്കു ഗതാഗതത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന വികസന കാഴ്ചപ്പാടാണ് വിഭാവനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam