രാജ്യസഭാംഗ നോമിനേഷൻ റദ്ദാക്കണമെന്ന ഹർജി: രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്ന് സി സദാനന്ദൻ

AUGUST 28, 2025, 7:48 AM

 ഡൽഹി: രാജ്യസഭാംഗ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ സംഭവത്തിൽ പ്രതികരിച്ച് സി സദാനന്ദൻ എംപി. ഹർജിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു. 

ഇപ്പോൾ വന്നിരിക്കുന്ന ഹർജി വന്നത് അഭിഭാഷകന്റെ തമാശയല്ലെന്ന് സി സദാനന്ദൻ പറഞ്ഞു.

സി. സദാനന്ദന്റെ രാജ്യസഭ നോമിനേഷൻ റദ്ദാക്കണമെന്ന് ഹർജി നൽകി അഭിഭാഷകൻ

vachakam
vachakam
vachakam

ഭരണഘടനാ പദവികൾ വ്യവഹാരത്തിൽ എത്തിക്കുന്നത് ശരിയല്ല. ഇത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. നാമനിർദേശം ചെയ്ത സമയത്ത് തന്നെ പാർട്ടി പത്രങ്ങളിൽ മുഖപ്രസംഗം വന്നു.

അന്ന് തന്നെ ചില സൂചനകൾ ഉണ്ടായിരുന്നുവെന്നും സി സദാനന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam