കൊല്ലം: ചവറയില്‍ 17 ഗ്രാം എംഡിഎംഎയുമായി ബോക്സിംഗ് പരിശീലകൻ പിടിയില്‍. പൻമന വടുതല സ്വദേശി ഗോകുല്‍(28) ആണ് പിടിയിലായത്.
ഇന്ന് പുലർച്ചെ മൂന്നോടെയാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. ഗ്രാമമേഖലയില്‍ വില്‍പന നടത്തുന്നതിന് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചത് എന്നാണ് പോലീസ് പറയുന്നത്.
തിരുവനന്തപുരത്തെ മൊത്തവിതരണക്കാരനില്‍ നിന്നാണ് പ്രതി എംഡിഎംഎ വാങ്ങിയത്. ഇയാളെക്കുറിച്ചും സൂചന ലഭിച്ചതായി എക്സൈസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്