പാലക്കാട് വയറിളക്കം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു

MARCH 14, 2025, 6:27 AM

പാലക്കാട്: പാലക്കാട് വയറിളക്കം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചതായി റിപ്പോർട്ട്. അട്ടപ്പാടി വീട്ടിയൂർ ഊരിലെ രാജേഷ് - അജിത ദമ്പതികളുടെ മകനാണ് മരിച്ചത്. 

വയറിളക്കത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു കുട്ടി എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam