പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫിസ് പൂട്ടാനെത്തി ബിജെപി പ്രവർത്തകർ. എംഎൽഎ ഇന്ന് ഓഫിസിലെത്തുമെന്ന് പ്രചാരണമുണ്ടായിരുന്നു.
രാഹുൽ ഇന്ന് എത്തില്ലെന്നാണ് അറിയുന്നത്. പൊലീസ് തടഞ്ഞതോടെ ഉപരോധമായി. രാഹുലിനെ ഓഫിസിൽ കയറ്റില്ലെന്ന് പ്രവർത്തകർ പറഞ്ഞു.
പൊലീസ് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. രാഹുൽ രാജിവയ്ക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. പോലീസുമായി നടത്തിയ ചർച്ചയിൽ സമരം അവസാനിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
