ഹണി റോസ് ബോബി ചെമ്മണ്ണൂറിനെതിരെ നൽകിയ കേസും തുടർന്നുണ്ടായ സംഭവ വികാസങ്ങളും ചർച്ചയാകുന്നതിനിടെ താരത്തിന്റെ റേച്ചൽ സിനിമയുടെ റിലീസ് മാറ്റിവച്ചതായി റിപ്പോർട്ട്.
ഹണി റോസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 10ന് ആണ് റിലീസ് ചെയ്യാനിരുന്നത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം റിലീസ് മാറ്റിവച്ചതിന് പിന്നിൽ ഹണി റോസ്- ബോച്ചെ വിവാദമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
എന്നാൽ സിനിമയുടെ സാങ്കേതികപരമായ ജോലികൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്നും അതുകൊണ്ടാണ് റിലീസ് മാറ്റിവച്ചതെന്നും ആണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്