തിരുവനന്തപുരം: അച്ഛൻ സമാധിയായെന്ന് മക്കൾ! സംഭവത്തിൽ നാട്ടുകാർ ഇടപെട്ടതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനൊരുങ്ങുകയാണ് പൊലീസ്.
വിഷയത്തിൽ കളക്ടർക്ക് റിപ്പോർട്ട് നൽകി.
നെയ്യാറ്റിൻകര സ്വദേശി സുനിൽ സമാധിയായെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് മക്കൾ ബോർഡ് സ്ഥാപിച്ചത്.
രണ്ട് ആൺ മക്കൾ ചേർന്ന് മൃതദേഹം കുഴിച്ചു മൂടി സ്മാരകം വയ്ക്കുയായിരുന്നു. സന്യാസിയായ അച്ഛൻ സമാധിയായെന്നാണ് മക്കൾ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്