എറണാകുളം: ചികിത്സയ്ക്കെത്തിയ യുവാവ് ആശുപത്രിയിൽ നിന്ന് സിറിഞ്ച് മോഷ്ടിക്കാൻ ശ്രമിച്ചു.
ലഹരി വിമുക്ത ചികിത്സക്കായാണ് സച്ചിൻ എന്ന യുവാവിനെ ആലുവയിലെ ആശുപത്രിയിലെത്തിച്ചത്.
പ്രതി സിറിഞ്ച് മോഷ്ടിച്ചത് മയക്കുമരുന്ന് കുത്തിവയ്ക്കാൻ ആണെന്ന് പൊലീസ് പറയുന്നു.
സിറിഞ്ച് മോഷ്ടിക്കുന്നത് ജീവനക്കാര്‍ കാണുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്