പയ്യാമ്പത്ത് സിപിഐഎം നേതാക്കളുടെ സ്മൃതി കൂടിരങ്ങളില്‍ കരി ഓയിൽ ഒഴിച്ചു 

MARCH 28, 2024, 12:44 PM

കണ്ണൂര്‍: പയ്യാമ്പത്ത് സിപിഐഎം നേതാക്കളുടെ സ്മൃതി കൂടിരങ്ങളില്‍ അതിക്രമം.സ്മൃതി കുടീരങ്ങളിൽ കരി ഓയിൽ ഒഴിച്ച നിലയിലാണ്. വ്യാഴാഴ്ച രാവിലെയാണ് ഇത് സിപിഐഎം പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്.

പയ്യാമ്പത്ത് ചടയന്‍ ഗോവിന്ദന്‍, ഇ കെ നായനാര്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സ്മൃതി കുടീരങ്ങളാണ് ഉള്ളത്.ഇവിടെയുള്ള നേതാക്കളുടെ ചിത്രത്തിലടക്കം കരി ഓയിൽ ഒഴിച്ചിട്ടുണ്ട്.

മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ അത്യന്തം നീചമായ ചെയ്തിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് പികെ ശ്രീമതി ഇതിനോട് പ്രതികരിച്ചു.

vachakam
vachakam
vachakam

ENGLISH SUMMARY: Attack against CPIM Leader statues

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam