തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കി കസ്റ്റഡിയില്‍.
എസ്എഫ്ഐ നേതാവ് ആദര്‍ശിന്റെ വീട്ടില്‍ വെച്ചാണ് അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ എടുത്തത്.
കരുതല്‍ തടങ്കലിന്റെ ഭാഗമായി കഴക്കൂട്ടം പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്