പത്തനംതിട്ടയിൽ വയോധികരായ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ 

JUNE 6, 2025, 4:37 AM

പത്തനംതിട്ട: പത്തനംതിട്ട കൂടൽ നെടുമൺകാവിൽ വയോധികരായ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. മോഹനൻ (75), ഭാര്യ മോഹനവല്ലി (68) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിൽ വിഷം കഴിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം മോഹനൻ ആശുപത്രിയിലെത്തും മുമ്പും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മോഹനവല്ലി മരിച്ചത്. എന്നാൽ ഇവരെ കോട്ടയത്ത് കൊണ്ട് പോകാൻ വന്ന ആദ്യ ആംബുലൻസ് തകരാറായിരുന്നു. പിന്നീട് വേറെ ആംബുലൻസ് എത്തിയാണ് കോട്ടയത്തേക്ക് യാത്ര തുടങ്ങിയത്. അതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam