കൊച്ചി: എറണാകുളം ഇടപ്പള്ളിയില്‍ നിർത്തിയിട്ട ഗുഡ്സ് ട്രെയിന്‍ മുകളില്‍ കയറിയ 17കാരൻ ഷോക്കേറ്റ് മരിച്ചു. പോണേക്കര സ്വദേശി ആൻ്റണി ജോസ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആന്റണി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.
ഇന്ന് വൈകിട്ട് ഇടപ്പള്ളി നോർത്ത് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം ഉണ്ടായത്. ട്രെയിനിന് മുകളില്‍ കയറി മറുവശത്തെത്താൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്