തിരുവനന്തപുരം: ഏപ്രിലില്‍ നടത്തുന്ന 24-ാം പാർട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഎം സമ്മേളനങ്ങള്‍ക്ക് പാർട്ടി അംഗീകാരം നല്‍കി. മധുരയിലാണ് പാർട്ടി കോണ്‍ഗ്രസ് നടത്തുക.
ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളില്‍ നടക്കും. നവംബറില്‍ ഏരിയാ സമ്മേളനം നടത്തും. ഡിസംബർ ജനുവരി മാസങ്ങളിലായി ജില്ലാ സമ്മേളനവും ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനവും നടക്കും.
കൊല്ലത്താണ് ഇത്തവണ സംസ്ഥാന സമ്മേളനം നടക്കുന്നത്. സമ്മേളനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്താൻ പാർട്ടി ഘടകങ്ങള്‍ക്ക് നിർദേശം നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്