മഹിളകോൺ​ഗ്രസ്  മാർച്ചിൽ ജെബി മേത്തർ എംപിക്ക് പരിക്ക്

JANUARY 29, 2024, 2:45 PM

തിരുവന്തപുരം : മഹിളകോൺ​ഗ്രസ് പ്രവർത്തകർ നടത്തിയ നിയമസഭ മാർച്ചിൽ ജെബി മേത്തർ എംപിക്ക് പരിക്ക്. എംപിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്ന് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. 

മാർച്ചിന് നേർക്ക് പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചിരുന്നു. ഇന്ന് രാവിലെയാണ് വിലവർധനയിൽ പ്രതിഷേധിച്ച് കാലിക്കലങ്ങളുമായി മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.  

മഹിള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.  

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam