ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ് ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 ന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ ആണ് സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം പങ്കെടുക്കുന്ന വിപുലമായ ചടങ്ങാണ് ഒരുക്കിയിരിക്കുന്നത്. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെ സര്‍ക്കാര്‍ രൂപീകരിച്ചത്.
അതേസമയം തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരില്‍ കോണ്‍ഗ്രസിനും മന്ത്രിമാരും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ നീണ്ട ആവശ്യങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് അധികാരത്തില്‍ പങ്ക് ചേരുന്നത്. മേലൂര്‍ എംഎല്‍എ പി വിശ്വനാഥന്‍, രാജേഷ് കുമാര്‍ എന്നിവര്‍ മന്ത്രിമാരാകും എന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
