ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പേരിൽ വ്യാജ ഉത്തരവിറക്കി.
ഈ ഉത്തരവ് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്ന പരാതിയിൽ വിധാൻസൗധ പൊലീസ് കേസെടുത്തു.
മാണ്ഡ്യയിലെ ജില്ലാ ഹെൽത്ത് ഓഫീസറെ എക്സൈസ് വകുപ്പിലേക്ക് സ്ഥലംമാറി കൊണ്ടുള്ള ഉത്തരവ് എന്ന പേരിൽ വ്യാജ സർക്കുലർ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
ബിജെപി നേതാക്കൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഉത്തരവ് വ്യാജമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ കുറിച്ചതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്.
കോൺഗ്രസും സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. ഉത്തരവ് ആദ്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ബിജെപി എംഎൽഎ സുനിൽകുമാറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് കോൺഗ്രസ് പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എട്ടാം ശമ്പള കമ്മീഷൻ വരുന്നു; കുറഞ്ഞ ശമ്പളം 69,000 രൂപയാകുമോ? കേന്ദ്ര സർക്കാർ
ജോലി പോയാലും വേണ്ടില്ല, പൗരത്വം തെളിയിക്കണം; ബംഗാളിലേക്ക് തൊഴിലാളികളുടെ വൻ പലായനം
മൈക്ക് ഓഫ് ആണോ? ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ പരാതി; സ്പീക്കറുടെ മറുപടി കേട്ട്
മണ്ഡല പുനർനിർണ്ണയ ബിൽ വരുന്നു; പുതിയ കണക്കുകൾ പ്രതിപക്ഷത്തിന് കരുത്താകുമോ? ലോക്സഭയിലെ രാഷ്ട്രീയ