98,000 മൊബൈൽ ടവറുകൾ കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി; ബിഎസ്എന്‍എല്‍ 4-ജി രാജ്യവ്യാപകം

SEPTEMBER 27, 2025, 10:51 PM

ഡൽഹി: ബിഎസ്എന്‍എലിൻ്റെ 4-ജി സേവനങ്ങള്‍ ഇനിമുതൽ രാജ്യവ്യാപകമാകും. പ്രധാനമന്ത്രി ഉദ്ഘാടനം ഒഡീഷയിൽ വച്ച് നിർവഹിച്ചു. ഉദ്ഘാടനവേളയിൽ 97,500-ലധികം 4G മൊബൈൽ ടവറുകൾ കമ്മീഷൻ ചെയ്തു.ഇതിൽ ടെലികോം സേവന ദാതാവിൻ്റെ 92,600 4G സാങ്കേതിക സൈറ്റുകളും ഉൾപ്പെടുന്നു.

"ഡിജിറ്റൽ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ വിടവ് നികത്തുകയും ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നതിനൊപ്പം ബിഎസ്എൻഎല്ലിൻ്റെ 5ജി അപ്‌ഗ്രേഡിനും സംയോജനത്തിനും വഴിയൊരുക്കുന്ന ചുവടുവെപ്പാണ് ഇതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam