ചെന്നൈ : പിഎംകെ പ്രസിഡന്റായി അൻപുമണി രാമദോസിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. 2026 ഓഗസ്റ്റ് വരെ അൻപുമണി പ്രസിഡന്റായി തുടരും.
പാർട്ടിയുടെ 'മാങ്ങ ചിഹ്നം' അൻപുമണി അംഗീകരിക്കുന്ന സ്ഥാനാർഥികൾക്ക് തെരഞ്ഞെടപ്പിൽ അനുവദിക്കും.
ബിജെപിക്കൊപ്പം പോകണമാണെന്ന നിലപാടിൽ അൻപുമണി നിൽക്കുമ്പോഴാണ് കമ്മീഷൻ നടപടി. പാർട്ടി സ്ഥാപക നേതാവ് രാമദോസ് ഡിഎംകെയ്ക്ക് ഒപ്പം സഖ്യം വേണമെന്ന നിലപാടിലാണ്.
അൻപുമണി ബിജെപി സഖ്യമെന്നതിൽ ഉറച്ച് നിന്നതോടെ പിഎംകെയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്