മുംബൈ: സിജെപി പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
മുംബൈയിൽ ഇന്നലെ നടന്ന സിജെപി പ്രതിഷേധത്തിൽ ആയിരുന്നു സംഭവം.പ്രകോപനകരമായ മുദ്രാവാക്യങ്ങൾ സമരത്തിനിടെ മുഴക്കിയെന്നും പൊലീസ് നടപടി ഒഴിവാക്കാൻ കുട്ടികളെ സമരത്തിൽ പങ്കെടുപ്പിക്കുന്നത് നേരത്തെ തീരുമാനിച്ചത് പ്രകാരമാണെന്നും പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചെന്ന് കാട്ടി ഒരു സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
