കാൻസർ രോഗിയായ മുത്തശ്ശിയെ മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിച്ച് ചെറുമകൻ

JUNE 23, 2025, 8:05 AM

മുംബൈയിൽ കാൻസർ ബാധിച്ച മുത്തശ്ശിയെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച്  ചെറുമകൻ. അറുപതുകാരിയായ യശോദ ഗെയ്ക്‌വാദിനെയാണ്  മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് . യശോദയുടെ കുടുംബത്തെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജിതമാക്കി.

ശനിയാഴ്ച രാവിലെ ആരി കോളനിയിലെ ഒരു മാലിന്യക്കൂമ്പാരത്തിൽ നിന്നാണ്  പോലീസ് യശോദയെ കണ്ടെത്തിയത്. ത്വക്കിന് ക്യാൻസർ ബാധിച്ച ഇവരെ സ്വന്തം ചെറുമകൻ തന്നെ മാലിന്യത്തിൽ തള്ളുകയായിരുന്നു. പൊലീസ് അന്വേഷിച്ചപ്പോഴാണ് നടുക്കുന്ന കാഴ്ചകൾ പോലെ നടുക്കുന്ന വിവരവും യശോദ പറഞ്ഞത്.

 പൊലീസ് കണ്ടെത്തിയപ്പോൾ മുഖവും ശരീരവും പഴുത്ത മുറിവുകൾ ഉള്ള നിലയിലായിരുന്നു. കൃത്യമായ ചികിത്സയും ഇതുവരെ ലഭിച്ചിരുന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam