മുംബൈയിലെ ബോറിവാലിയിൽ വൻ തീപിടിത്തം; 25 മുതൽ 26 വരെ വാഹനങ്ങൾ കത്തി നശിച്ചു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത് 

FEBRUARY 19, 2024, 5:28 PM

മുംബൈ: മുംബൈയിലെ ബോറിവാലിയിൽ വൻ തീപിടിത്തം. ബോറിവാലി ഏരിയയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ആണ് വൻ തീപിടിത്തമുണ്ടായത്. പാർക്കിംഗ് ലോട്ടിൽ പാർക്ക് ചെയ്തിരുന്ന 18 ലധികം വാഹനങ്ങൾക്ക് തീപിടിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. മൂന്ന് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്.

അതേസമയം തീപിടിത്തത്തിൻ്റെ കാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും 25 മുതൽ 26 വരെ വാഹനങ്ങൾ കത്തി നശിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തിന്റെ വീഡിയോയും ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam