ബംഗ്ലാദേശ്: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വെര്‍ച്വല്‍ കോണ്ഫ്രന്സില് പങ്കെടുത്തതിന് പിന്നാലെ ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെ വീടിന് നേരെ ആക്രമണം.
ഒരു കൂട്ടം ആളുകള്‍ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതിന് പിന്നാലെ തീപിടിത്തമുണ്ടായെങ്കിലും ഉടന്‍ തന്നെ തീയണച്ചതിനാല്‍ വന്‍ നാശനഷ്ടം ഒഴിവാകുകയായിരുന്നു.സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
സംഭവവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വീടിന് സമീപം കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയതായി പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
