ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പണം ഇന്ന് (30/03/2026) മുതൽ ആരംഭിക്കും.234 സീറ്റുകളിൽ അടുത്ത മാസം 6 വരെ പത്രിക നൽകാം.
ടിവികെ അധ്യക്ഷനും നടനുമായ വിജയ് ഇന്ന് ഉച്ചയ്ക്ക് മുമ്പായി പെരമ്പൂരിൽ നാമനിർദേശ പത്രിക സമർപ്പിക്കും. അതുകഴിഞ്ഞ് പെരമ്പൂരിൽ രണ്ടിനും നാലിനും ഇടയിൽ വിജയുടെ പൊതുയോഗവും നടത്തും.
അതേസമയം, കഴിഞ്ഞ ദിവസമാണ് വിജയ് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.എന്നാൽ, തിരുച്ചിറപ്പള്ളി ഈസ്റ്റിൽ അടുത്ത മാസം രണ്ടിന് നാമനിർദേശ പത്രിക നൽകുമെന്നാണ് പുറത്തുവരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോര്‍മുസ് കടന്ന് ഇന്ത്യന്‍ കപ്പല്‍; ഇറാനുമായി ഉടന്‍ പൂര്‍ണ അകല്‍ച്ച വേണ്ടെന്ന് വിദേശകാര്യ
ജി20 രാജ്യങ്ങള്‍ക്ക് വേണ്ടി ജി20 ഉപഗ്രഹം; വിക്ഷേപണം 2027 ലെന്ന് ഐഎസ്ആര്‍ഒ ചെയര്മാന്
ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ മിന്നിത്തിളങ്ങി ബിഹാർ; നാസയുടെ നൈറ്റ്-ലൈറ്റ് ചിത്രങ്ങളിൽ വിസ്മയിപ്പിച്ച് യുപി-ബിഹാർ
ഇന്ത്യയും റഷ്യയും തമ്മിൽ ചരിത്രപരമായ സൈനിക കരാർ; പരസ്പരം 3,000 സൈനികരെ വിന്യസിക്കാൻ