ഗാന്ധി കുടുംബം കോൺഗ്രസിന് ബാധ്യത, നേതൃത്വത്തിൽ നിന്ന് പിന്മാറണമെന്ന് ഫൈസൽ പട്ടേൽ

NOVEMBER 28, 2025, 3:07 AM

ഡൽഹി: ഗാന്ധി കുടുംബത്തിനെതിരെ അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ. ഗാന്ധി കുടുംബം കോൺഗ്രസിന് ബാധ്യതയാണെന്ന് ഫൈസൽ പട്ടേൽ തുറന്നു പറഞ്ഞു.

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും രാഷ്ട്രീയം അറിയില്ലെന്നും ഗാന്ധി കുടുംബം കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് പിന്മാറണമെന്നും പട്ടേൽ പറഞ്ഞു.

ബിഹാർ തോൽവിക്ക് ശേഷം തുടർച്ചയായ തോൽവികൾക്ക് നേതൃത്വത്തെ കുറ്റപ്പെടുത്തി അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേലും രംഗത്തെത്തിയിരുന്നു.

vachakam
vachakam
vachakam

കോൺഗ്രസ് പ്രവർത്തകർ മറ്റൊരു വിജയത്തിനായി എത്രകാലം കാത്തിരിക്കണമെന്നും കസേര മോഹികളായ നേതാക്കള്‍ക്ക് മാറ്റമില്ലാത്തതാണ് പ്രശ്നമെന്നും മുംതാസ് പട്ടേല്‍ വിമര്‍ശിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam