ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി. സംസ്ഥാനത്തെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന് പരിധിയിലുമാണ് കേന്ദ്രം അഫ്സ്പ നീട്ടി നീട്ടിയത്.
ഖുസാമ, കൊഹിമ ജില്ലയിലെ നോര്‍ത്ത്, കൊഹിമ സൗത്ത്, സുബ്സ, കെസോച്ച പൊലീസ് സ്റ്റേഷനുകള്‍, മൊകോക്ചുങ് ജില്ലയിലെ മങ്കൊലെംബ, മൊകോക്ചുങ്-ക, ലോങ്തോ, തുലി, ലോങ്ചെം, അനാക്കി 'സി' പൊലീസ് സ്റ്റേഷനുകള്‍, ലോങ്ലെങ് ജില്ലയിലെ യാംഗ്ലോക്ക് പോലീസ് സ്റ്റേഷന്, വോഖ ജില്ലയിലെ ഭണ്ഡാരി, ചമ്ബാങ്, റാലാന്‍ പൊലീസ് സ്റ്റേഷനുകള്‍, സുന്‍ഹെബോട്ടോ ജില്ലയിലെ ഘടാഷി, പുഗോബോട്ടോ, സതഖ, സുരുഹുതോ, സുന്‍ഹെബോട്ടോ, അഘുനാറ്റോ എന്നീ പൊലീസ് സ്റ്റേഷനുകള്‍ക്കും അഫ്സ്പ ബാധകമാണ്.
2024 സെപ്തംബര്‍ 30 വരെ ആറ് മാസമാണ് കാലാവധി. നാഗാലാന്‍ഡിലെ ക്രമസമാധാന നില അവലോകനം ചെയ്ത ശേഷം ദിമാപൂര്‍, നിയുലാന്‍ഡ്, ചുമൗകെദിമ, മോണ്‍, കിഫിര്‍, നോക്ലാക്, ഫെക്, പെരെന് ജില്ലകളില്‍ അഫ്സ്പ നിലനിര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്‍; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്
റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി
ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ