ഡികെ ശിവകുമാർ മന്ത്രിസഭയിൽ വീണ്ടും പൊട്ടിത്തെറി

JUNE 5, 2026, 2:17 AM

ബെം​ഗളൂരു: കർണാടകയിൽ ഡികെ ശിവകുമാർ മന്ത്രിസഭയിൽ നിന്ന് മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി രാജിവെച്ചതോടെ പ്രശ്നങ്ങൾ തീരുന്നില്ല. മന്ത്രിസഭയിൽ വീണ്ടും പ്രശ്നങ്ങൾ ഉരുണ്ടുകൂടുകയാണ്. 

നേരത്തെ, മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി രാജിവെച്ചിരുന്നു. ബെംഗളൂരു നഗര വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി.

പുതിയ മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങൾക്കകമാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. 

vachakam
vachakam
vachakam

പിന്നാലെ മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ അതൃപ്തി അറിയിച്ച് കെഎച്ച് മുനിയപ്പ കൂടി രംഗത്തെത്തിയിരിക്കുകയാണ്. ഏറ്റവും സീനിയറായ തന്നെ അവഗണിച്ചെന്ന് മുനിയപ്പ പറയുന്നു. 

ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് ആണ് മുനിയപ്പയ്ക്ക് നൽകിയിരുന്നത്. എന്നാൽ സീനിയോറിറ്റി പരിഗണിച്ചുള്ള വകുപ്പ് വേണമെന്നാണ് മുനിയപ്പയുടെ ആവശ്യം. തന്റെ അതൃപ്തി രാഹുലിനെയും ഖർഗെയെയും അറിയിച്ചിരിക്കുകയാണ് മുനിയപ്പ.


vachakam
vachakam
vachakam


 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam