താച്ചിറ: വെനസ്വേലയില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്നു വീണു രണ്ടു പേര്‍ മരിച്ചു. വെനസ്വേലെ പാരാമിലോ വിമാനത്താവളത്തില്‍ ബുധനാഴ്ച രാവിലെ 09:52 നായിരുന്നു സംഭവം. രണ്ട് എഞ്ചിനുള്ള പൈപ്പര്‍ പിഎ 31 ടി-1 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.
പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്നാലെ തകര്‍ന്നു വീണു തീപിടിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് തീ അണച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ എയറോനാറ്റിക്‌സ് അറിയിച്ചു.

Dos personas
murieron tras el accidente de una avioneta Piper PA-31T1 Cheyenne I,
matrícula YV1443, que se estrelló este miércoles en el aeropuerto de
Paramillo, en San Cristóbal, estado Táchira,
Venezuela.

El siniestro ocurrió durante la maniobra
de despegue pic.twitter.com/X0ziW08MiW

Jorge Falcøn (@n_falc30168) October
23, 2025

അപകടകത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്