വാഷിംഗ്ടണ്‍/ടോക്കിയോ: യുഎസ് താരിഫ് ഇളവുകള്‍ക്കായി ഏഷ്യന്‍ രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓഗസ്റ്റ് ആരംഭം മുതല്‍ ചുമത്താന്‍ ഉദ്ദേശിക്കുന്ന ഉയര്‍ന്ന താരിഫുകളുടെ ആഘാതം ലഘൂകരിക്കുന്നതിന് യുഎസുമായി ചര്‍ച്ച നടത്താന്‍ ശ്രമിക്കുമെന്ന് ഏഷ്യന്‍ സമ്പദ്വ്യവസ്ഥകളായ ജപ്പാനും ദക്ഷിണ കൊറിയയും ചൊവ്വാഴ്ച അറിയിച്ചു.
ജപ്പാന്‍, ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് 25% മുതല്‍ ലാവോസ്, മ്യാന്‍മര്‍ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങള്‍ക്ക് 40% വരെ തീരുവ ചുമത്തേണ്ടിവരുമെന്ന് ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയോടെ തന്റെ വ്യാപാര യുദ്ധം വീണ്ടും ശക്തമാക്കിയിരിക്കുകയാണ് ട്രംപ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്