ഈ തനിനിറം പ്രദർശനത്തിന്..

FEBRUARY 12, 2026, 10:35 AM

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം നാളെ ലോക വ്യാപകമായി പ്രദർശനത്തിനെത്തുന്നു. ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹൻ നിർമ്മിക്കുന്ന ഈ ചിത്രം രതീഷ് നെടുമങ്ങാടാണ് സംവിധാനം ചെയ്യുന്നത്.

രമേഷ് പിഷാരടി, നോബി ജി.സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാജ്, ശൈലജ, അമ്പു തങ്കച്ചൻ, വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹൻ ലോണ, ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്, രഞ്ജൻ ദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ, ആതിര എന്നിവരാണ് മറ്റ്  പ്രധാന വേഷങ്ങളവതരിപ്പിക്കുന്നത്.  പാലാ ഭരണങ്ങാനം, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്.

തിരക്കഥ - അംബിക കണ്ണൻബായ്, ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു ഭരത്, സംഗീതം - നിനോയ് വർഗീസ്, രാജ്കുമാർ രാധാകൃഷ്ണൻ, ഛായാഗ്രഹണം - പ്രദീപ് നായർ, എഡിറ്റിംഗ് - അജു അജയ്, കലാസംവിധാനം - അശോക് നാരായണൻ, കോസ്റ്റ്യൂം ഡിസൈൻ - അശോക് നാരായണൻ, മേക്കപ്പ് - റാണാപ്രതാപ്, സ്റ്റിൽസ് - സാബി ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജു സമഞ്ജസ, ചീഫ് അസോസിയേറ്റ് ഡയറക്ടേർസ് - ഷാജി വിൻസന്റ് സൂര്യ, പരസ്യകല -എസ്. കെ.ഡി, ഫിനാൻസ് കൺട്രോളർ -ദില്ലി ഗോപൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കല്ലിയൂർ, പ്രൊജക്ട് ഡിസൈനർ - ആനന്ദ് പയ്യന്നൂർ, ആക്ഷൻ സംവിധാനം -മാഫിയ ശശി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam