പകലോമറ്റം മഹാ കുടുംബങ്ങളുടെ വാർഷീക കുടിവരവ് ജൂലൈ 4ന്

JUNE 16, 2026, 12:34 AM

കാനഡയിലും വടക്കൻ അമേരിക്കയിലും താമസിക്കുന്ന പകലോമറ്റം മഹാ കുടുംബങ്ങളുടെ വാർഷീക കുടിവരവ് അയിരൂർ പകലോമറ്റം താഴമൺ ശാഖയുടെ നേതൃത്വത്തിൽ ഈ വർഷവും നൈയാഗ്രയിൽ  വച്ച് ജൂലൈ 4നു രാവിലെ മുതൽ നടക്കുന്നു.

കമ്മിറ്റികൾ വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു. രജിസ്‌ട്രേഷൻ തുടരുന്നു.  

ഈ പ്രാവശ്യവും ധാരാളം കുടുംബാംഗങ്ങങ്ങൾ താല്പര്യപൂർവം സംബന്ധിക്കുന്നു. കഴിഞ്ഞ പ്രാവശ്യത്തെപോലെ വിവിധതരം കേരളയീയ ഭക്ഷണ ശാലകൾ, തട്ടുകട, ചായക്കട, മുതലായവയും കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം ഗെയിംസെന്ററുകളും ഉണ്ടായിരിക്കും.

vachakam
vachakam
vachakam

നൂറിൽപരം ആളുകൾ സംബധിച്ച കഴിഞ്ഞ വർഷത്തെ കുടിവരവിൽ മുഖ്യ അതിഥിയായി റവ. മാത്യൂസ് ചാണ്ടി സംബന്ധിച്ചു. 

രജിസ്‌ട്രേഷന് ബന്ധപ്പെടുവാൻ ബൈജു പകലോമറ്റം (905-321-8388), സാജൻ പകലോമറ്റം (647-866-0474), അലക്‌സ് അലക്‌സാണ്ടർ (647-525-2539), ടോം തോമസ് (647-834-3292)

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam