റെക്കോര്‍ഡ് കുതിപ്പ് തുടരുകയാണ് സ്വർണവില. സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ നേരിയ വര്‍ധന ഉണ്ടായി.
ഇന്ന് പവന് 8 രൂപ വര്‍ധിച്ച് 88,568 രൂപ ആയിരിക്കുകയാണ്. ഒരു പവന് 11,071 രൂപ നല്‍കണം. ഇന്നലെ ഒരു പവന് 88,560 രൂപയായിരുന്നു വില.
സ്വര്‍ണവില ലക്ഷത്തിലേക്ക് അടുക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം മതിയെന്നാണ് കണക്കുകകള്‍ ദിവസേനയുള്ള ഈ വര്‍ധന സൂചിപ്പിക്കുന്നത്.
പണിക്കൂലി കൂടാതെ സ്വര്‍ണം കൈയില്‍ കിട്ടാന്‍ ഒരു ലക്ഷം രൂപ നല്‍കേണ്ട സമയം അധികം വിദൂരമല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പ്രവചിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്