സ്വർണ്ണം വാങ്ങുന്നവരെക്കാൾ തിരക്കാണ് സ്വർണ്ണം വിൽക്കാനെത്തുന്നവർ. പലരും ഓരോ ദിവസത്തെയും വലി അതീവ ശ്രദ്ധയോടെയാണ് നോക്കുന്നത്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 91,640 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് 11,455 രൂപ യാണ് വില.
അതേസമയം 24 കാരറ്റിന്‍റെ സ്വര്‍ണത്തിന് ഗ്രാമിന് 12,497 രൂപയാണ് നല്‍കണം. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,373 രൂപയാണ് വില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
