റെക്കോർഡ് കുതിപ്പിൽ നിന്ന സ്വർണവിലയിൽ നേരിയ ഇടിവ് തുടരുന്നു. ഇന്നലെ 84,600ലെത്തിയ സ്വർണവില ഇന്ന് പവന് 68 രൂപ കുറഞ്ഞ് 83,920ൽ എത്തിയിരിക്കുകയാണ.
ഒരു ഗ്രം സ്വർണത്തിന് 10,490 രൂപയാണ് ഇന്നത്തെ വില. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവില. സെപ്തംബർ 9 നാണ് സംസ്ഥാനത്തെ സ്വർണവില എൺപതിനായിരം പിന്നിട്ടത്.
ഇന്ന് സ്വർണവിലയിൽ നേരിയ കുറവുണ്ടെങ്കിലും നിലവിൽ ചരിത്രത്തിലെ തന്നെ ഉയർന്ന നിരക്കിലാണ് സ്വർണവില പോകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്