സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു: പ്രതീക്ഷയോടെ ഉപഭോക്താക്കൾ

NOVEMBER 6, 2025, 11:15 PM

സ്വർണ്ണവിപണിയെ ഓരോദിവസവും ആകാംക്ഷയോടെയാണ് ഉപഭോക്താക്കൾ നോക്കികാണുന്നത്.

സ്വർണ്ണം വാങ്ങാനും വിൽക്കാനും നിൽക്കുന്നവർ ഓരോ ദിവസത്തെ കയറ്റിയിറക്കങ്ങൾ അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.   


vachakam
vachakam
vachakam

ഇന്ന് 22 ​ക്യാരറ്റ് സ്വർണ്ണം ​ഗ്രാമിന് 47 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. 11,188 ​ഗ്രാമിന് ഇന്ന് വിപണി വില. 

 രളം - ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹12,202 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹11,188 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹9,152 രൂപയുമാണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam