സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ബുധനാഴ്ച പവന് 480 രൂപ കൂടി സംസ്ഥാനത്ത് സ്വർണ വില 56,480 രൂപയിലെത്തി.
ഒരു ഗ്രാമിന് 60 രൂപ വർധിച്ച് 7,060 രൂപയുമായി. ഇതോടെ മൂന്നാഴ്ചക്കിടെ കൂടിയത് 3,100 രൂപയിലേറെയാണ്. ഇന്ന് പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 76,000 രൂപയാണ്.
അന്തരാഷ്ട്ര വിപണിയിലെ വില വർധനവാണ് ഇവിടെയും കൂടാൻ കാരണം എന്നാണ് വിദഗ്ധർ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്